topbanner
Wednesday February 21st, 2018 - 2:35:pm
topbanner
Breaking News

ട്രംപുമായി ചർച്ചയ്ക്ക് തയാറെന്ന് നിക്കോളാസ് മഡൂറോ

fasila
ട്രംപുമായി ചർച്ചയ്ക്ക് തയാറെന്ന് നിക്കോളാസ് മഡൂറോ

കാരക്കസ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ചർച്ചയ്ക്ക് തയാറെന്ന് വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോ. ഇക്കാര്യം താൻ വിദേശകാര്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ആദ്യം ടെലിഫോണിലൂടെയാകും ചർച്ച നടത്തുകയെന്നും മഡൂറോ വ്യക്തമാക്കി.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭണഘടനാ അസംബ്ലിയുടെ ആദ്യ യോഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തെ, തെരഞ്ഞെടുപ്പു നടത്താനും ഭരണഘടനാ ഭേദഗതിക്കുമുള്ള മഡുറോയുടെ നീക്കത്തെ ട്രംപ് നിശിതമായി വിമർശിച്ചിരുന്നു.

Read more topics: Nicholas Maduro, discussion, Trump
English summary
Nicholas Maduro ready to discussion with Trump
topbanner

More News from this section

Subscribe by Email