topbanner
Sunday March 26th, 2017 - 6:32:pm
topbanner

മൃതദേഹങ്ങള്‍ക്കൊപ്പം സെക്‌സിലേര്‍പ്പെടുന്ന ഈ സുന്ദരിയെക്കുറിച്ചറിയേണ്ടേ?

NewsDesk
മൃതദേഹങ്ങള്‍ക്കൊപ്പം സെക്‌സിലേര്‍പ്പെടുന്ന ഈ സുന്ദരിയെക്കുറിച്ചറിയേണ്ടേ?

മൃതദേഹങ്ങള്‍ക്കൊപ്പം സെക്‌സിലേര്‍പ്പെടും അവരുടെ രക്തം കുടിക്കും, അറിയാം ഈ ഭീകരസുന്ദരിയെ. കണ്ടാല്‍ അതിസുന്ദരി. വയസ് 28 മാത്രം. ഇവളുടെ പേര് ജുവാന്‍. ഇപ്പോള്‍ കാലിഫോര്‍ണിയ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്നു. സുന്ദരിയായ ഈ യുവസുന്ദരി എന്തിനാണ് ജയില്‍ ശിക്ഷ അനുഭവിക്കുന്നതെന്നു കേട്ടാല്‍ ആരും ഒന്നു ഞെട്ടും. ഇനി ഇവളുടെ സംഭവബഹുലമായ കഥ ജുവാന്‍ തന്നെ പറയട്ടെ.Mexican hit woman claims she has sex

മെക്‌സിക്കോ സിറ്റിയിലെ ഇടത്തരം കുടുംബത്തിലാണ് എന്റെ ജനനം. കുട്ടിയായിരുന്നപ്പോള്‍ തന്നെ ഞാനൊരു റിബലായിരുന്നു. മറ്റുള്ളവര്‍ ചെയ്യുന്നതിനു നേര്‍വിപരീതമായ കാര്യങ്ങള്‍ ചെയ്യാനായിരുന്നു എനിക്കു താല്പര്യം. മദ്യവും മയക്കുമരുന്നും കൂട്ടുകാരായി. പതിനഞ്ചാമത്തെ വയസില്‍ ഞാനൊരു അമ്മയായി. എന്നെക്കാള്‍ 20 വയസ് കൂടുതലുള്ള ഒരാളായിരുന്നു എന്നെ നശിപ്പിച്ചത്.

രതിമൂര്‍ച്ഛയും ജി-സ്‌പോട്ടും; ഗവേഷകരെ കുഴക്കുന്ന സ്ത്രീ ശരീരം

http://keralaonlinenews.com/Movies/Madonna-Sebastian-like-to-popular-as-a-singer-6257.html

ഒരു കുട്ടിയുടെ അമ്മയായതോടെ ശരീരം വിറ്റു പണമുണ്ടാക്കാന്‍ തുടങ്ങി. ഇടയ്ക്കു ഒരു കസ്റ്റമര്‍ക്കൊപ്പം പോയതോടെയാണ് ജീവിതം മാറിമറിയുന്നത്. മെക്‌സിക്കോയിലെ ഏറ്റവും വലിയ ക്രിമിനല്‍ സംഘമായ ലോസ് സെറ്റാസില്‍ അംഗമായി. പിന്നെ എല്ലാവര്‍ക്കും എന്നെ ഭയമായി. ലാ പിക്വെ (തീരെച്ചെറിയത്) എന്ന വിളിപ്പേരും കിട്ടി.Mexican hit woman claims she has sex

എതിരാളികളെ വെടിവച്ചു കൊല്ലുന്നതായിരുന്നു എനിക്കു ഹരം. അവരുടെ ചൂടു ചോര ഞാന്‍ കുടിച്ചിരുന്നു. മൃതദേഹത്തിനൊപ്പം സെക്‌സിലേര്‍പ്പെടുന്നത് അന്നെന്നെ ഹരം കൊള്ളിച്ചിരുന്നുജുവാന്‍ പറഞ്ഞുനിര്‍ത്തുന്നു. കൊലപാതകം, മയക്കുമരുന്ന് കടത്തല്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ട ജുവാന്‍ ഇപ്പോള്‍ നല്ല കുട്ടിയാണ്. കഴിഞ്ഞു പോയ കാലത്തെ തെറ്റുകള്‍ക്ക് പ്രായശ്ചിത്വം ചെയ്യാനുള്ള ഒരുക്കത്തിലാണ് അവള്‍.

മരിച്ചുപോയ ഭർത്താവിൽ നിന്നും ഗർഭംധരിക്കണം; യുവതി ആശുപത്രിയെ സമീപിച്ചു

സ്ത്രീ ലൈംഗികത ആസ്വാദ്യകരമാക്കാന്‍ പുത്തന്‍ വഴികള്‍

പത്താംക്ലാസുകാരിയായ മകളെ ഗര്‍ഭിണിയാക്കിയ പിതാവിനെ പോലീസ് ഓടിച്ചിട്ട് പിടികൂടി

Read more topics: Mexican, hitwoman, sex
English summary
Mexican hitwoman claims she has sex with corpses after beheading them and drinks the blood of the dead
topbanner topbanner

More News from this section

Subscribe by Email