Sunday September 23rd, 2018 - 5:57:pm
topbanner

കാണാതാകുന്ന കുട്ടികളെ കണ്ടെത്താന്‍ പുതിയ തന്ത്രവുമായി ചൈന

rajani
കാണാതാകുന്ന കുട്ടികളെ കണ്ടെത്താന്‍ പുതിയ തന്ത്രവുമായി ചൈന

മനുഷ്യക്കടത്തും അവയവക്കടത്തും വ്യാപകമായിരിക്കുന്ന സാഹചര്യത്തില്‍ കാണാതാവുന്ന കുട്ടികളെ കണ്ടെത്താന്‍ പുതിയ തന്ത്രവുമായി ചൈന രംഗത്ത്. ചൈനയിലെ ഒരു ഭക്ഷ്യോത്പ്പന്ന വിതരണ കമ്പനിയാണ് ഈ പുതിയ തന്ത്രം കണ്ടെത്തിയിരിക്കുന്നത്.

കാണാതായ കുട്ടികളുടെ ഫോട്ടോയും അവരുടെ മാതാപിതാക്കളുടെ മേല്‍വിലാസവും ഉള്‍ക്കൊള്ളുന്ന ലേബല്‍ പതിച്ച കുപ്പികളിലാണ് കമ്പനി വെള്ളം ഇറക്കുന്നത്.സൂപ്പര്‍മാര്‍ക്കറ്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ട് തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളില്‍ കുപ്പിവെള്ളത്തിന്റെ വില്‍പ്പന നടക്കുന്നുണ്ട്.

5 ലക്ഷത്തോളം കുപ്പികളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ''കുഞ്ഞേ മടങ്ങിവരൂ'' എന്ന പരസ്യ വാചകവും കുപ്പികളില്‍  പതിച്ചിട്ടുണ്ട്.

സബര്‍ണയുടെ മൃതദേഹം നഗ്നമായ രീതിയില്‍; ബലാത്സംഗ ആരോപണവുമായി കുടുംബം

70 ലക്ഷം രൂപ മാറ്റി നല്‍കിയാല്‍ 30 ലക്ഷം കമ്മീഷന്‍; ദുബായ് കേന്ദ്രമായി കള്ളപ്പണം വെളുപ്പിക്കല്‍

 

 

Read more topics: Message, bottle, Mineral, water
English summary
Message on a bottle Mineral water company missing children
topbanner

More News from this section

Subscribe by Email