Wednesday November 14th, 2018 - 9:05:pm
topbanner

വിശുദ്ധ കഅബ പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചയാളെ പിടികൂടി

NewsDesk
വിശുദ്ധ കഅബ പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചയാളെ പിടികൂടി

മക്ക: വിശുദ്ധ കഅബ പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. കത്തിക്കാനുള്ള ശ്രമം തടഞ്ഞ തീർത്ഥാടകർ യുവാവിനെ പൊലീസിൽ ഏൽപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി നടന്ന സംഭവം ഇപ്പോൾ വീഡിയോ സഹിതം സോഷ്യൽമീഡിയയിൽ പരക്കുകയാണ്. അൽ-ഐൻ ഡോട്ട് കോം എന്ന മാധ്യമമാണ് ഇപ്പോൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

Read more topics: BURN, KAABA,
English summary
MAN TRIED TO BURN THE CLOTH OF KAABA
topbanner

More News from this section

Subscribe by Email