topbanner
Saturday August 19th, 2017 - 9:02:am
topbanner

വെള്ളപ്പൊക്കത്തില്‍ മുങ്ങി മലേഷ്യ; നിരവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

Belbin Puthiyedath
വെള്ളപ്പൊക്കത്തില്‍ മുങ്ങി മലേഷ്യ; നിരവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

കോലാലംപൂര്‍: കനത്ത മഴയിലും കാറ്റിലും വടക്കു കിഴക്കന്‍ മലേഷ്യ വെള്ളത്തില്‍ മുങ്ങി. തെരംഗാനു,കെലന്തന്‍ മേഖലകളിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അതിശക്തമായ മഴ അനുഭവപ്പെടുന്നത്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഈ മേഖലയില്‍ നിന്ന് ഇതിനോടകം ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

മലേഷ്യയിലെ വടക്കുകിഴക്കന്‍ നഗരവും തായ്‌ലാന്‍ഡ് അതിര്‍ത്തിയുമായ രന്താ പഞ്ചാംഗില്‍ നിന്നും നിരവധി പേരാണ് പലായനം ചെയ്യുന്നത്.
വെള്ളപ്പൊക്കം മൂലം വിവിധയിടങ്ങളില്‍ കൃഷി നശിക്കുകയും കനത്ത നാശനഷ്ടം വിതക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് സ്‌കൂളുകളെല്ലാം അടച്ചിരിക്കുകയാണ്.

Read more topics: Flood, malashiya
English summary
Flood in malashiya
topbanner topbanner

More News from this section

Subscribe by Email