Wednesday May 23rd, 2018 - 6:59:am
topbanner

ഗര്‍ഭനിരോധന ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് പാക്കിസ്ഥാനില്‍ നിരോധനം

NewsDesk
ഗര്‍ഭനിരോധന ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് പാക്കിസ്ഥാനില്‍ നിരോധനം

ഇസ്‌ലാമാബാദ്: കുട്ടികളില്‍ ജിജ്ഞാസക്ക് കാരണമാകുന്നു പാക്കിസ്ഥാനില്‍ ഗര്‍ഭനിരോധന ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് നിരോധനം. നിഷ്‌കളങ്കരായ കുട്ടികളില്‍ ജിജ്ഞാസ ഉണര്‍ത്താന്‍ കാരണമാകുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് പാക്കിസ്ഥാന്‍ ഇലക്‌ട്രോണിക് മീഡിയ റെഗുലേറ്ററി അഥോറിറ്റി(പെംറ) അറിയിച്ചു.

സദാചാരവിരുദ്ധമായ ദൃശ്യാവിഷ്‌കാരത്തിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം ജോഷ് ഗര്‍ഭനിരോധന ഉറകളുടെ പരസ്യവും പാക്കിസ്ഥാന്‍ നിരോധിച്ചിരുന്നു. ലോകത്തിലെ ഏറ്റവുമധികം ജനസഖ്യയുള്ള ആറാമത്തെ രാജ്യമാണ് പാക്കിസ്ഥാന്‍.

കാണാനില്ലാതായ പ്രവാസിയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

മകന്റേയും മരുമകളുടേയും ആദ്യരാത്രിയിലെ ലൈംഗീകതയ്ക്ക് ബന്ധുക്കളുടെ മാര്‍ഗനിര്‍ദ്ദേശം

Read more topics: Banned, Pakistan, Condom, Ad
English summary
Condom advertisements banned in Pakistan

More News from this section

Subscribe by Email