topbanner
Sunday January 21st, 2018 - 6:02:pm
topbanner

ചൈനയിലെ ക്രിസ്ത്യാനികളോട് യേശുവിന്റെ ചിത്രം മാറ്റി പ്രസിഡന്റിന്റെ പടം വയ്ക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ?

suji
ചൈനയിലെ ക്രിസ്ത്യാനികളോട് യേശുവിന്റെ ചിത്രം മാറ്റി പ്രസിഡന്റിന്റെ പടം വയ്ക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ?

ദാരിദ്രവും രോഗവും മാറാന്‍ ദൈവത്തെ ആരാധിച്ചിട്ട് കാര്യമില്ല.പ്രസിഡന്റ് സീ ജിന്‍പിംഗിന് പക്ഷെ ചിലസ് സാധിക്കുമെന്ന് സൗത്ത് ഈസ്റ്റ് ചൈനയിലെ ക്രിസ്ത്യാനികളോട് പാര്‍ട്ടി പറയുന്നു.അതിനാല്‍ യേശുവിന്റെ ചിത്രം മാറ്റി ജിന്‍പിംഗിന്റെ ചിത്രം വീട്ടില്‍ സൂക്ഷിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചു
ചൈനയിലെ യുഗാന്‍ കൗണ്ടിയിലാണ് ക്രിസ്ത്യന്‍ വിശ്വാസികളെ ബാധിക്കുന്ന നിര്‍ദ്ദേശം വന്നത് .ക്രിസ്തുവിന്റെ ചിത്രം മാറ്റി പ്രസിഡന്റ് സീ ജിന്‍പിംഗിന്റെ ചിത്രം വയ്ക്കണം.ചൈനയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ പോയാംഗിന്റെ തീരത്താണ് ദരിദ്രമായ ജിയാംഗ്‌സി പ്രവിശ്യയുള്ളത്.വലിയൊരു ക്രിസ്ത്യന്‍ സമൂഹം ഇവിടെ ദാരിദ്രത്തിലാണ് .മത ചിഹ്നം മാറ്റാനുള്ള പാര്‍ട്ടി നിര്‍ദ്ദേശം ഭാഗികമായി ചലിര്‍ നടപ്പാക്കിയെന്ന് അന്താരാഷ്ട്ര മാധ്യമം പറയുന്നു.ചൈനയിലെ ആദ്യ കമ്യൂണിസ്റ്റ് നേതാവ് മാവോയുടെ ചിത്രങ്ങള്‍ പല വീട്ടിലുമുണ്ട് .ഇതുപോലെ ജനകീയനാക്കി സീയെ മാറ്റാന്‍ ശ്രമം നടക്കുകയാണ് .

Read more topics: Jinping, jesus
English summary
Christians in China asked to replace Jesus images with Jinping
topbanner topbanner

More News from this section

Subscribe by Email