topbanner
Tuesday October 17th, 2017 - 5:33:am
topbanner

ചൈ​ന​യി​ൽ ട്രെ​യി​ൻ തു​ര​ങ്ക​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി: 36 പേ​ർ മ​രി​ച്ചു

suvitha
ചൈ​ന​യി​ൽ ട്രെ​യി​ൻ തു​ര​ങ്ക​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി: 36 പേ​ർ മ​രി​ച്ചു

ബെ​യി​ജിം​ഗ്: ചൈ​ന​യി​ൽ ചെ​ഗ്ഡു-​ലു​യോ​യാം​ഗ് പാതയിൽ ട്രെ​യി​ൻ തു​ര​ങ്ക​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി 36 പേ​ർ മ​രി​ച്ചു. അപകടത്തിൽ 13 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഷാ​ൻ​ഷി പ്ര​വി​ശ്യ​യി​ൽ വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​ണ് അപകടം. അ​പ​ക​ടം ഉ​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യക്തമായിട്ടില്ല. പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

 

 

Read more topics: Beijing, train accident, 36 dead,
English summary
train accident in China: 36 dead
topbanner topbanner

More News from this section

Subscribe by Email