Tuesday November 20th, 2018 - 2:01:am
topbanner

ബഹ്റിനിൽ ജയിൽ ആക്രമിച്ചു തടവുകാരെ മോചിപ്പിച്ചു

NewsDesk
ബഹ്റിനിൽ ജയിൽ ആക്രമിച്ചു തടവുകാരെ മോചിപ്പിച്ചു

മനാമ: ബഹ്റിനിൽ ജയിൽ ആക്രമിച്ചു ഭീകരർ തടവുകാരെ മോചിപ്പിച്ചു. ബഹ്റിനിൽ ജയിൽ ആക്രമിച്ച ഭീകരർ, തടവുകാരെ മോചിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ ജോ ജയിലിലാണ് ആക്രമണമുണ്ടായത്. സുരക്ഷാ ജീവനക്കാരനെ വധിച്ചശേഷം തടവുകാരെ മോചിപ്പിക്കുകയായിരുന്നെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ എത്ര തടവുകാർ മോചിതരായി എന്നതിനെ സംബന്ധിച്ചു കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല.

നിരവധി കൊടുംഭീകരർ ജയിലിൽനിന്നു രക്ഷപ്പെട്ടതായാണ് സൂചന. ജയിൽ ചാടിയവർക്കായും ആക്രമണം നടത്തിയവർക്കായും തെരച്ചിൽ തുടരുകയാണ്.

Read more topics: Bahrain, jail, policeman, killed,
English summary
Armed men attack Bahrain jail, policeman killed
topbanner

More News from this section

Subscribe by Email