Wednesday September 26th, 2018 - 6:32:am
topbanner

റഷ്യയിൽ വ്യാജമദ്യ ദുരന്തം: 21 പേർ മരിച്ചു

NewsDesk
റഷ്യയിൽ വ്യാജമദ്യ ദുരന്തം: 21 പേർ മരിച്ചു

മോസ്കോ: ലോഷൻ അടങ്ങിയ വ്യാജമദ്യം കഴിച്ച് റഷ്യയിൽ 21 പേർ മരിച്ചു. 16 പേർ അതീവ ഗുരുതരാവസ്‌ഥയിൽ ചികിത്സയിലാണ്. കിഴക്കൻ സൈബീരിയൻ നഗരത്തിലാണ് സംഭവം. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. മദ്യത്തിൽ ബാത്ത്റൂമിൽ ഉപയോഗിക്കുന്ന ലോഷന്റെ അംശമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതെങ്ങനെ സംഭവിച്ചു എന്ന കാര്യത്തിൽ വ്യക്‌തത വന്നിട്ടില്ല. 

Read more topics: Alcohol, Russia
English summary
Alcohol consumption in Russia
topbanner

More News from this section

Subscribe by Email