Friday July 20th, 2018 - 8:19:am
topbanner
Breaking News

കാലിഫോര്‍ണിയയിലെ സ്‌കൂളില്‍ വെടിവെപ്പ്: നാലുമരണം, നിരവധി കുട്ടികള്‍ക്ക് പരിക്ക്

sadu prakash
കാലിഫോര്‍ണിയയിലെ സ്‌കൂളില്‍ വെടിവെപ്പ്: നാലുമരണം, നിരവധി കുട്ടികള്‍ക്ക് പരിക്ക്

ലോസ് ആഞ്ചലസ്: വടക്കന്‍ കാലിഫോര്‍ണിയയിലെ സ്‌കൂളില്‍ അജ്ഞാതന്റെ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. തെഹാമ കൗണ്ടിയിലെ പ്രൈമറി സ്‌കൂളില്‍ ചൊവ്വാഴ്ച രാവിലെ എട്ട് മണിക്കാണ് വെടിവയ്പുണ്ടായത്.

ക്ലാസ് തുടങ്ങുന്നതിനു മുമ്പ് സ്ഥലത്തെത്തിയ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരിന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ വധിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഭീകരാക്രമണമല്ലെന്നാണ് പ്രാഥമിക നിഗമനം.

 

English summary
4 killed in shooting in school near California
topbanner

More News from this section

Subscribe by Email