topbanner
Friday November 24th, 2017 - 7:41:am
topbanner
Breaking News

കോഴിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് കേസ് ; 14 കാരനെ അറസ്റ്റ് ചെയ്തു !!

suji
കോഴിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് കേസ് ; 14 കാരനെ അറസ്റ്റ് ചെയ്തു !!

14 വയസ്സുമാത്രമുള്ള കുട്ടിയെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തു.ഇരയായത് ഒരു കോഴിയെന്ന് !പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് പീഡനവും തുടര്‍ന്നുള്ള അറസ്റ്റും നടന്നത് .ലാഹോറില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ ഹഫീസാബാദിലാണ് സംഭവം.മന്‍സാബ് അലിയെന്നയാളാണ് പോലീസില്‍ പരാതിയുമായി എത്തിയത് .തന്റെ അയല്‍ക്കാരനായ അന്‍സാര്‍ ഹുസൈന്‍ കോഴിയെ തട്ടിക്കൊണ്ടുപോയെന്നും 14 കാരനായ ഇവര്‍ കോഴിയെ പീഡനത്തിന് ഇരയാക്കിയെന്നും പരാതിയില്‍ പറയുന്നു.

മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി പീഡനം നടത്തിയെന്ന് പരിശോധിച്ച ശേഷമാണ് പോലീസ് നടപടി തുടങ്ങിയത് .ഹുസൈന്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.വിചിത്രമായ കേസില്‍ പയ്യന്‍ പറയുന്ന ന്യായീകരണം ലൈംഗീക മോഹം കൊണ്ടെന്നാണ് !!

Read more topics: arrest,rape
English summary
14 arrested rape against hen
topbanner topbanner

More News from this section

Subscribe by Email