Tuesday March 19th, 2019 - 10:53:pm
topbanner
topbanner

യുവനടിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി; പരാതിയുമായി നടി രംഗത്ത്  

rajani v
യുവനടിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി; പരാതിയുമായി നടി രംഗത്ത്   

ഇരുപത്തിമൂന്നുകാരിയായ യുവനടിയെ നായിക വേഷം വാഗ്ദാനം ചെയ്ത് മൂന്നുപേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചതായി പരാതി. ഇവരുടെ കൈവശം ഉള്ള സ്വര്‍ണവും പണവും മോഷ്ടിച്ചതായും പരാതിയില്‍ പറയുന്നു. കുന്താപൂര്‍ പോലീസ് സ്റ്റേഷനിലാണു മൂന്നു പേര്‍ക്കെതിരെ നടി പരാതി നല്‍കിയത്.

നടിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.നിര്‍മ്മാതാവെന്ന പേരില്‍ നടിയെ ബന്ധപ്പെട്ട വ്യക്തി ഇവരോട് പെരുരില്‍ എത്താന്‍ പറയുകയായിരുന്നു. പിന്നീട് അവിടെ എത്തിയ നടിയോട് നിര്‍മ്മാതാവിന്റെ വീട്ടില്‍ എത്തി സംസാരിക്കണമെന്നും പറഞ്ഞ് വന്നയാള്‍ ഒപ്പം കൂട്ടി. തുടര്‍ന്ന് ഒരു വീട്ടില്‍ നടിയെ എത്തിച്ച് മൂന്നുപേരും ചേര്‍ന്നു പീഡിപ്പിക്കുകയായിരുന്നു എന്നു പോലീസ് പറയുന്നു.

 

 

 

Viral News

Read more topics: young, actress, rape case
English summary
young actress rape case
topbanner

More News from this section

Subscribe by Email