Wednesday February 20th, 2019 - 8:54:am
topbanner

ലൈംഗിപീഡനം; ഗതിക്കെട്ട യുവതി ഭര്‍ത്തൃസഹോദരന്റെ ലൈംഗീകാവയവം ഛേദിച്ചു

NewsDesk
ലൈംഗിപീഡനം; ഗതിക്കെട്ട യുവതി ഭര്‍ത്തൃസഹോദരന്റെ ലൈംഗീകാവയവം ഛേദിച്ചു

ഭോപ്പാല്‍ :ലൈംഗിക പീഡനം സഹിക്കാനാവാതെ യുവതി ഭര്‍ത്തൃസഹോദരന്റെ ലൈംഗികാവയവം ഛേദിച്ചെടുത്തു. ഇതുമായി യുവതി പോലീസ്‌റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞു. മധ്യപ്രദേശിലെ സിദ്ദി ജില്ലയില്‍ ചര്‍ഹാറ്റിലാണ് സംഭവം ഉണ്ടായത്.

യുവാവിന് അടിയന്തര ചികില്‍സ ലഭ്യമാക്കാനായി നടപടി സ്വീകരിച്ചെങ്കിലും ഇയാളെ വീടിനടുത്തുള്ള ഒരു മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നാളുകളായി ഭര്‍തൃസഹോദരനില്‍ നിന്നു കടുത്ത പീഡനം നേരിടുന്ന യുവതി ഇത് അവസാനിപ്പിക്കാന്‍ കണ്ട വഴിയായിരുന്നു യുവാവിന് വഴങ്ങിക്കൊടുത്ത ശേഷം ലൈംഗീകാവയവം ഛേദിച്ചെടുക്കല്‍.

അരിവാളുപയോഗിച്ചാണ് താന്‍ കൃത്യം നിര്‍വഹിച്ചതെന്ന് ഇവര്‍ പോലീസിനോടു വെളിപ്പെടുത്തി. യുവതിയുടെ ഭര്‍ത്താവ് നാസിക്കിലാണ് ജോലി ചെയ്യുന്നത്. ഇവരാകട്ടെ ഭര്‍തൃസഹോദരനൊപ്പം നാട്ടില്‍ തന്നെയായിരുന്നു താമസം. ഈ അവസരം മുതലെടുത്തായിരുന്നു യുവാവിന്റെ പരാക്രമം.

കോഴിക്കോട്: മിശ്രവിവാഹിതയായ വിദ്യാര്‍ഥിനിക്ക് കോളേജില്‍ വിലക്കേര്‍പ്പെടുത്തി

ക്ഷേത്രത്തിനുള്ളില്‍ നഗ്‌നതപ്രദര്‍ശിപ്പിച്ചു: സണ്ണി ലിയോണിനെതിരെ കേസ്

 

Viral News

Read more topics: women, husband, brother
English summary
women husband brother
topbanner

More News from this section

Subscribe by Email