Friday February 22nd, 2019 - 1:52:am
topbanner

21 കാരിയെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു; രഹസ്യഭാഗത്ത് മരക്കഷ്ണം കുത്തിയിറക്കി

NewsDesk
21 കാരിയെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു; രഹസ്യഭാഗത്ത് മരക്കഷ്ണം കുത്തിയിറക്കി

പറ്റ്‌ന: ബിഹാറിലെ മോത്തിഹാരിയില്‍ 21കാരിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

മുമ്പ് പീഡനത്തിനിരയായ പെണ്‍കുട്ടിയാണ് വീണ്ടും അതിക്രമത്തിന് ഇരയായത്. പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്‌മെയില്‍ ചെയ്യാനൊരുങ്ങിയ ഇയാളെ യുവതി ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു. ഇതിന് പ്രതികാരമായാണ് പ്രതി യുവതിയെ മൃഗീയമായി പീഡിപ്പിച്ചത്.

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാല്‍ത്സംഗം ചെയ്തശേഷം യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ തോക്കും മരകഷണങ്ങളും കുത്തിയിറക്കുകയായിരുന്നു. പരാതി നല്‍കിയെങ്കിലും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

ചികിത്സയ്‌ക്കെത്തിയ യുവതിയെ അനാവശ്യമായി തടവിയ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍

 

Viral News

Read more topics: woman, rape, Bihar, pistol
English summary
21-year-old raped at gunpoint in Bihar; pistol inserted in her genitals
topbanner

More News from this section

Subscribe by Email