Tuesday November 13th, 2018 - 11:46:pm
topbanner

കൂട്ടബലാത്സംഗത്തിന് ശേഷം വീട് കൊള്ളയടിച്ചു

PC NEETHU
കൂട്ടബലാത്സംഗത്തിന് ശേഷം വീട് കൊള്ളയടിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വീട് കൊള്ളയടിക്കാന്‍ എത്തിയ സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. മോഷണത്തിന് എത്തിയ അഞ്ചംഗസംഘം ബന്ധുക്കളെ ബന്ധികളാക്കിയതിന് ശേഷമാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്.

പീഡനത്തിന് ഇരയായ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് പ്രഭാത് കുമാര്‍ അന്വേഷണമാരംഭിച്ചു.

 

Read more topics: woman, gang rape,robber
English summary
woman gang raped by robbers
topbanner

More News from this section

Subscribe by Email