Friday July 20th, 2018 - 12:38:am
topbanner
Breaking News

പതിനഞ്ചുകാരന് ലൈംഗിക പീഡനം; യുവതിക്കെതിരെ കേസ്

NewsDesk
പതിനഞ്ചുകാരന് ലൈംഗിക പീഡനം; യുവതിക്കെതിരെ കേസ്

നാഗപട്ടണം: പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തമിഴ്‌നാട്ടിലെ നാഗപട്ടണത്തിലായിരുന്നു സംഭവം.

പത്താം ക്ലാസ് വിദ്യാര്‍ഥിയായ 15 കാരനെ അച്ഛന്റെ കസിന്‍ സഹോദരി പീഡിപ്പിക്കുകയായിരുന്നെന്ന് പറയുന്നു. 15 കാരനുമായുള്ള ബന്ധത്തില്‍ യുവതി ഗര്‍ഭിണിയാകുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

ഇതിനുശേഷം വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യം ചെയ്യുന്നതായി കുട്ടി മുത്തച്ഛനൊപ്പം മൈലാടുതറൈ വനിതാ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

Read more topics: Woman, rape, boy
English summary
Woman booked as nephew alleges sexual assault
topbanner

More News from this section

Subscribe by Email