Monday July 16th, 2018 - 4:08:pm
topbanner
Breaking News

ഗുജറാത്ത് ഹിമാചല്‍ ഫലം; ഓഹരി വിപണിയില്‍ വന്‍ ഇടിവ്

NewsDesk
ഗുജറാത്ത് ഹിമാചല്‍ ഫലം; ഓഹരി വിപണിയില്‍ വന്‍ ഇടിവ്

മുംബൈ: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളുടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുന്നതിനിടെ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സ് 700 പോയിന്റുകള്‍ ഇടിഞ്ഞു. നിഫ്റ്റിയുടെ 200 പോയിന്റുകളും ഇടിഞ്ഞു. രൂപയുടെ വിലയിലും ഇടിവ് സംഭവിച്ചു.

ബിജെപിക്ക് പ്രതീക്ഷിച്ച കുതിപ്പ് ലഭിക്കാത്തതാണ് ഓഹരി വിപണിയെ ബാധിച്ചതെന്നാണ് സൂചന.

Read more topics: Gujarat, Election, stock market
English summary
Will Gujarat Election results be an acid test for the stock market

More News from this section

Subscribe by Email