Wednesday November 14th, 2018 - 8:29:am
topbanner

വാട്ട്‌സ് ആപ്പ് വീഡിയോ കോള്‍ ഉപയോഗത്തില്‍ മുന്നില്‍ ഇന്ത്യക്കാര്‍

suvitha
വാട്ട്‌സ് ആപ്പ് വീഡിയോ കോള്‍ ഉപയോഗത്തില്‍ മുന്നില്‍ ഇന്ത്യക്കാര്‍

വാട്ട്‌സ് ആപ്പ് വീഡിയോ കോള്‍ ഉപയോഗത്തില്‍ ഏറ്റവും മുന്നില്‍ ഇന്ത്യക്കാര്‍. കഴിഞ്ഞ നവംബറിലാണ് വാട്ട്‌സ്ആപ് വീഡിയോ കോള്‍ അവതരിപ്പിച്ചത്. ഇന്ത്യയിലായിരുന്നു ഇതിന് തുടക്കം കുറിച്ചത്.

പിന്നീടാണ് ആഗോള തലത്തിലേക്കും വീഡിയോ കോള്‍ സേവനം വ്യാപകമാക്കിയത്. പ്രതിദിനം 50 മില്യണ്‍ മിനുട്ടാണ് ഇന്ത്യക്കാര്‍ വാട്ട്‌സ്ആപ് വീഡിയോവില്‍ ചെലവിടുന്നത്.

ആഗോളതലത്തില്‍ പ്രതിദിനം 340 മില്യണ്‍ മിനുട്ടാണ് വീഡിയോ കോളിനായി വിനിയോഗിക്കപ്പെടുന്നത്. പ്രതിമാസം കണക്കില്‍ 200 മില്യണ്‍ സജീവ ഉപയോക്താക്കളാണ് വാട്ട്‌സ്ആപപ്പിന് ഇപ്പോള്‍ ഉള്ളത്.

അവയില്‍ 55 മില്യണ്‍ വിഡിയോ കോളുകളാണ് ഒരു ദിവസം നടക്കുന്നതെന്നും വാട്ട്‌സ്ആപ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

 

 

 

 

 

 

Read more topics: whats app, video call, indai first
English summary
indians first position used whats app video call
topbanner

More News from this section

Subscribe by Email