Saturday April 21st, 2018 - 9:34:am
topbanner

വി.എം സുധീരന്റെ രാജി അംഗീകരിച്ചിട്ടില്ലെന്ന് സോണിയഗാന്ധി

rajani
വി.എം സുധീരന്റെ രാജി അംഗീകരിച്ചിട്ടില്ലെന്ന് സോണിയഗാന്ധി

ന്യൂഡല്‍ഹി: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള വി.എം സുധീരന്റെ രാജി അംഗീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സോണിയ ഗാന്ധി വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷമേ സുധീരന്റെ രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.

രാജി സോണിയ ഗാന്ധി അംഗീകരിച്ച ശേഷം മാത്രമേ ഇടക്കാല സംവിധാനം വരുകയുള്ളൂവെന്നും ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കെപിസിസിക്ക് താത്കാലിക അധ്യക്ഷനെ നിയമിക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സംഘടന തിരഞ്ഞെടുപ്പ് വരെ താത്കാലിക അധ്യക്ഷന് ചുമതല നല്‍കും.

 

English summary
vm sudheeran resignation not accepted soniya

More News from this section

Subscribe by Email