Tuesday September 25th, 2018 - 4:47:pm
topbanner

കമല്‍ഹാസന് പിന്തുണയുമായി വിശാല്‍;ശരിയായ കാര്യം ശരിയായ സമയത്ത് ചെയ്തു

rajani v
കമല്‍ഹാസന് പിന്തുണയുമായി വിശാല്‍;ശരിയായ കാര്യം ശരിയായ സമയത്ത് ചെയ്തു

ചെന്നൈ: കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം എന്ന പുതിയ പാര്‍ട്ടിയ്ക്ക് പിന്തുണയുമായി നടന്‍ വിശാല്‍. ശരിയായ കാര്യം ശരിയായ സമയത്തുചെയ്യുന്ന താങ്കള്‍ എനിക്ക് പ്രചോദനമാണ്. ജീവിതത്തില്‍ എല്ലാ പാതകളിലൂടെയും സഞ്ചരിച്ച താങ്കള്‍ക്ക് ഇപ്പോള്‍ തിരഞ്ഞെടുത്ത വഴിയില്‍ വിജയം ഉണ്ടാവും.

നിങ്ങള്‍ക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ. ഒരു പടയാളിയെപ്പോലെ സമൂഹത്തിനൊപ്പം എന്നും നില്‍ക്കാന്‍ സാധിക്കട്ടെ എനാണ് വിശാല്‍ തന്റെ ട്വിറ്ററില്‍ കുറിച്ചത്.കഴിഞ്ഞ ദിവസമാണ് കമല്‍ ഹാസന്‍ മധുരയില്‍ തന്റെ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്.

മാസങ്ങള്‍ക്കുമുമ്‌ബേ കമല്‍ രാഷ്ട്രീയപ്രവേശന സൂചനകള്‍ നല്‍കിയിരുന്നെങ്കിലും പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നില്ല. രാമശ്വേരത്ത് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാമിന്റെ വസിതിയില്‍ നിന്നാരംഭിച്ച പര്യടനത്തിനുശേഷമാണ് കമല്‍ പാര്‍ട്ടിപ്രഖ്യാപനം നടത്തിയത്.

 

Read more topics: vishal, support, kamalhassan
English summary
vishal support kamalhassan
topbanner

More News from this section

Subscribe by Email