Monday November 19th, 2018 - 7:56:pm
topbanner

വിവാദ അപേക്ഷാ ഫോമില്‍ കന്യയ്ക്ക് പകരം 'അവിവാഹിത'

Anju N C
വിവാദ അപേക്ഷാ ഫോമില്‍ കന്യയ്ക്ക് പകരം 'അവിവാഹിത'

പട്‌ന: ഇന്തിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കോളേജിലെ വിവാദ അപേക്ഷാ ഫോമില്‍ മാറ്റം വരുത്തി. പുതുതായി ജോലിക്കെത്തുന്നവര്‍ കന്യകയാണോ എന്ന് അപേക്ഷാ ഫോമില്‍ വ്യക്തമാക്കണമെന്നായിരുന്നു ആദ്യം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇതില്‍ മാറ്റം വരുത്തി വിവാഹിതയാണോ അല്ലയോ എന്ന് രേഖപ്പെടുത്തിയാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം.

Read more topics: virgin, unmarried,
English summary
virgin is now unmarried
topbanner

More News from this section

Subscribe by Email