Monday September 24th, 2018 - 1:43:am
topbanner

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് ജയം

NewsDesk
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് ജയം


അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വിജയ് രൂപാണി പടിഞ്ഞാറന്‍ രാജ്‌കോട്ട് മണ്ഡലത്തില്‍ വിജയിച്ചു. ആദ്യ ഘട്ടങ്ങളില്‍ രൂപാണി പിന്നില്‍ പോയെങ്കിലും പിന്നീട് ആധികാരിക വിജയമാണ് അദ്ദേഹം നേടിയത്.

ഇതോടെ രൂപാണി വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഗുജറാത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സീറ്റുകള്‍ നിലനിര്‍ത്താനായില്ലെങ്കിലും ബിജെപി വീണ്ടും അധികാരം ഉറപ്പിച്ചുകഴിഞ്ഞു.

English summary
Gujarat Assembly Election: Vijay Rupani wins Rajkot West seat
topbanner

More News from this section

Subscribe by Email