topbanner
Sunday December 17th, 2017 - 7:49:am
topbanner
topbanner

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു

suvitha
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 10ന് പാർലമെന്റിൽ ആരംഭിച്ച വോട്ടെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി. വൈ​​കു​​ന്നേ​​രം അ​​ഞ്ച് മണിയോടെ അവസാനിക്കുന്ന വോട്ടെടുപ്പിൽ രാ​​ത്രി ഏ​​ഴോ​​ടെ ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​വുമു​​​ണ്ടാ​​​കും.

ലോ​​​ക്സ​​​ഭ​​​യി​​​ലെ​​​യും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ​​​യും 790 എം​​​പി​​​മാ​​​രാ​​​ണ് ഉ​​​പ​​​രാ​​​ഷ്​​​ട്ര​​​പ​​​തി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക. കേന്ദ്രമന്ത്രിയായിരുന്ന എം. വെങ്കയ്യ നായിഡുവാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ കൊ​ച്ചു​മ​ക​നായ ഗോ​പാ​ല്‍ കൃ​ഷ്ണ ഗാ​ന്ധിയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി.

English summary
The Vice Presidential Elections have started
topbanner topbanner

More News from this section

Subscribe by Email