Monday April 22nd, 2019 - 6:31:pm
topbanner
topbanner

കാമുകന്‍ അശ്ലീല ചിത്രം ഫേസ്ബുക്കിലിട്ടു പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

rajani
കാമുകന്‍ അശ്ലീല ചിത്രം ഫേസ്ബുക്കിലിട്ടു പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

കൊല്‍ക്കത്ത: കാമുകന്‍ ഫേസ്ബുക്കില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് പതിനേഴുകാരി ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസിലാണ് സംഭവം. കുറച്ചുകാലംമുമ്പ് പെണ്‍കുട്ടിക്ക് യുവാവുമായി ബന്ധമുണ്ടായിരുന്നെങ്കിലും പിന്നീട് ബന്ധം വേര്‍പിരിയുകയായിരുന്നു.

ഇതേതുടര്‍ന്നാണ് ഇയാള്‍ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തതെന്നു പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് പോലീസിനെ ബന്ധപ്പെട്ടു. എന്നാല്‍ അപ്പോഴേക്കും കുട്ടി ആത്മഹത്യ ചെയ്തിരുന്നു.

ബെംഗളൂരു കത്തുന്നു ; ഓണത്തിന് നാട്ടിലെത്താനാകാതെ മലയാളികൾ കുടുങ്ങി

മിത്ര കുര്യന്റെ കൈയ്യേറ്റം: സംഭവത്തെ കുറിച്ച് ഡ്രൈവര്‍ പറയുന്നത് ഇങ്ങനെ

ചാലക്കുടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Read more topics: valgur, photos, facebook, girl, suicide
English summary
valgur photos facebook girl suicide
topbanner

More News from this section

Subscribe by Email