Saturday February 23rd, 2019 - 6:50:pm
topbanner

യുപിയിൽ വീണ്ടും ആൾക്കൂട്ടകൊലപാതകം;കന്നുകാലിയെ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലി കൊന്നു.

Renjini
യുപിയിൽ വീണ്ടും ആൾക്കൂട്ടകൊലപാതകം;കന്നുകാലിയെ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലി കൊന്നു.

യുപി: യുപിയിൽ വീണ്ടും ആൾക്കൂട്ടകൊലപാതകം.കന്നുകാലിയെ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലി കൊന്നു.

ഭോലാപൂര്‍ ഹദോലിയ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പോലീസ് വ്യക്തമാക്കി.  ദുബായില്‍ തയ്യല്‍കാരനായി ജോലി നോക്കുന്ന ഷാറൂഖ് എന്ന 20കാരനാണ് മരിക്കപ്പെട്ടത്. 

ഷാറൂഖും സുഹൃത്തുക്കളും നടന്നുപോകുന്നതിനിടെ കന്നുകാലി മോഷ്ടാക്കള്‍ എന്നാരോപിച്ച് ജനക്കൂട്ടം കയ്യേറ്റം ചെയ്യുകയായിരുന്നു. സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ ആശുപത്രയില്‍ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും മരണപ്പെടുകയായിരുന്നു. 

Viral News

Read more topics: up, man, mob, beaten, killed
English summary
The crowd were beaten and killed by the mob against the cow.
topbanner

More News from this section

Subscribe by Email