Friday May 25th, 2018 - 6:52:am
topbanner

യുപിയിലും ഉത്തരാഖണ്ഡിലും ഭരണമുറപ്പിച്ച് ബിജെപി കുതിപ്പ്; ആഹ്ലാദ പ്രകടനം തുടങ്ങി

NewsDesk
യുപിയിലും ഉത്തരാഖണ്ഡിലും ഭരണമുറപ്പിച്ച് ബിജെപി കുതിപ്പ്; ആഹ്ലാദ പ്രകടനം തുടങ്ങി

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങലിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുമ്പോഴേക്കും ഉത്തര്‍ പ്രദേശില്‍ ബിജെപി ബഹുദൂരം മുന്നിലെത്തി.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 130 സീറ്റുകളില്‍ ബിജെപി മുന്നിലാണ്. പിറകിലുള്ള എസ്പിയും ബിഎസ്പിലും 30 സീറ്റുകള്‍ക്കടുത്തുമാത്രമാണ് മുന്നേറ്റമുള്ളത്. യുപിയില്‍ ബിജെപി തംരഗമാണെന്നാണ് ഫലസൂചനകള്‍.

പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ ഉത്തരാഖണ്ഡിലും ബിജെപി അധികാരത്തിലെത്തുമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍.

Read more topics: UP, Election, Result, BJP
English summary
UP Election Results 2017 Live: BJP Much Ahead Of SP-Congress

More News from this section

Subscribe by Email