Sunday December 16th, 2018 - 8:57:pm
topbanner

ദക്ഷിണ കന്നഡ ജില്ലയില്‍ കോണ്‍ഗ്രസിന് ആശ്വാസമായി യു ടി ഖാദര്‍

suji
ദക്ഷിണ കന്നഡ ജില്ലയില്‍ കോണ്‍ഗ്രസിന് ആശ്വാസമായി യു ടി ഖാദര്‍

ദക്ഷിണ കന്നഡ ജില്ലയില്‍ ബിജെപിയുടെ കാവിക്കാറ്റില്‍ തിരിച്ചടിയുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഭക്ഷ്യ പൊതു വിതരണ മന്ത്രിയുമായ യുടി ഖാദറിന് മംഗളൂരു മണ്ഡലത്തില്‍ ഉജ്വല വിജയം. ജില്ലയിലെ എട്ട് മണ്ഡലങ്ങളില്‍ ഏഴിലും ബിജെപി വിജയിച്ചപ്പോള്‍ യു ടി ഖാദര്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ മാനം കാത്തത്.

ബിജെപിയുടെ സന്തോഷ് കുമാര്‍ റായി ബൊളിയാരുവിനെ പരാജയപ്പെടുത്തിയാണ് ഖാദര്‍ വിജയം ഉറപ്പിച്ചത് .

Read more topics: u t khader ,election, congress
English summary
u t khader won in election
topbanner

More News from this section

Subscribe by Email