Sunday August 18th, 2019 - 10:38:am
topbanner
topbanner

62 വയസ്സുള്ള സണ്ണി ഡിയോളിനെ 59 കാരിയായ നിര്‍മല വിളിച്ചത് യുവനടന്‍ ; ട്രോള്‍

suji
62 വയസ്സുള്ള സണ്ണി ഡിയോളിനെ 59 കാരിയായ നിര്‍മല വിളിച്ചത് യുവനടന്‍ ; ട്രോള്‍

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേര്‍ന്നത്. 62 വയസ്സുള്ള താരത്തെ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ അഭിസംബോധന ചെയ്തത് യുവനടനെന്നാണ് . ഇതിന് പിന്നാടെ ട്വിറ്ററില്‍ ട്രോളുകളുയരുകയാണ്.

സണ്ണി ഡിയോളിനെ സ്വാഗതം ചെയ്യുന്നതിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം. പ്രശസ്ത താരവും അഭിനയത്തോട് ഏറെ അര്‍പ്പണ ബോധവുമുള്ള ബോളിവുഡ് യുവനടന്‍ സണ്ണി ഡിയോള്‍ പാര്‍ട്ടിയില്‍ ചേരുന്നതില്‍ സന്തോഷവതിയാണെന്നായിരുന്നു നിര്‍മല സീതാരാമന്റെ വാക്കുകള്‍. 59 വയസ്സുള്ള നിര്‍മല സീതാരാമന്‍ മൂന്നു വയസ്സുള്ള അധികമുള്ള സണ്ണിയെ യുവനടന്‍ എന്നുവിളിച്ചതാണ് ട്രോളായത് .

Read more topics: troll , nirmala setaraman
English summary
troll against nirmala setaraman
topbanner

More News from this section

Subscribe by Email