Wednesday May 27th, 2020 - 10:13:pm

ചികിത്സക്കിടയില്‍ പീഡനശ്രമം: ഡോക്ടര്‍ അറസ്റ്റില്‍

rajani
ചികിത്സക്കിടയില്‍ പീഡനശ്രമം: ഡോക്ടര്‍ അറസ്റ്റില്‍

ചികിത്സക്കിടയില്‍ രോഗികളായ രണ്ട് സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍. അമ്പത്തിനാലുകാരനായ ശ്വാസകോശ രോഗവിദഗ്ദ്ധനായ ഡോ.വിജയ് ഭാസ്‌കറാണ് അറസ്റ്റിലായത്. 24കാരിയായ ഐടി യുവതിയെയും 59 വയസുള്ള സ്ത്രീയെയും വിവിധ സംഭവങ്ങളിലായി അപമാനിച്ചതിനാണ് കേസ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചികിത്സക്കിടയില്‍ ഡോ.വിജയ് തന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നും ഭാഗ്യം കൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്ന് ഐടിക്കാരിയായ യുവതിയുടെ പരാതിയില്‍ പറയുന്നു. വനിതാ നഴ്‌സിന്റെ സാന്നിധ്യമില്ലാതെ 59കാരിയായ സ്ത്രീയെ പരിശോധിച്ചതുമായി ബന്ധപ്പെട്ടതാണ് മറ്റൊരു പരാതി. ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി തെലങ്കാന മെഡിക്കല്‍ കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു. ഞായറാഴ്ചയാണ് ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ആന്തൂരില്‍ ആയുര്‍വേദ റിസോര്‍ട്ടിനു പിന്നിലും മന്ത്രിപുത്രന്‍: ഇ പിയുമായി ബന്ധപ്പെട്ടു പുതിയ വിവാദം

ബാങ്ക് കവർച്ചാ ശ്രമം: പെരുങ്കള്ളിയും യുവാവും അറസ്റ്റിൽ

 

Read more topics: treatment, part, doctor, rape, attempt
English summary
treatment part doctor rape attempt
topbanner

More News from this section

Subscribe by Email