Wednesday September 26th, 2018 - 3:11:am
topbanner

തിരക്കിനനുസരിച്ച് നിരക്ക് : റയില്‍വേ നിലപാടില്‍ മാറ്റമില്ല

AN
തിരക്കിനനുസരിച്ച് നിരക്ക് : റയില്‍വേ നിലപാടില്‍ മാറ്റമില്ല

ന്യൂഡല്‍ഹി : വിമര്‍ശനങ്ങള്‍ നിരവധി ഉയര്‍ന്നിട്ടും തിരക്കിനനുസരിച്ച് നിരക്ക് കൂട്ടുന്ന രീതിയെ അനുകൂലിച്ച് റയില്‍വേ. ഫ്‌ളക്‌സി നിരക്കുകള്‍ റയില്‍വേയ്ക്ക് പുതിയതല്ല. വിമാന യാത്രയെക്കാളും ചിലവേറുമെന്ന വാദവും റയില്‍വേ തള്ളിക്കളഞ്ഞു. മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നതെന്നും റയില്‍വേ അധികൃതര്‍ അവകാശപ്പെട്ടു.
വിമാന യാത്രയെക്കാളും റോഡുമാര്‍ഗമുള്ളയാത്രയെക്കാളും എന്തുകൊണ്ടും ലാഭമാണ് റയില്‍വേ വഴിയുള്ള യാത്രയെന്നും റയില്‍വേ അവകാശപ്പെട്ടു. രണ്ടു ദിവസം കൊണ്ട് 160 ലക്ഷത്തിന്റെ അധികവരുമാനമാണ് ഫ്‌ളക്‌സി നിരക്കു വഴി ലഭിച്ചതെന്നും റയില്‍വേ അറിയിച്ചു.

 

ദിലീപിന്റെ 'സെന്‍ട്രല്‍ ജയില്‍' മോഷണം; സിനിമ വിവാദത്തിലേക്ക്

നടി രാധികാ ആപ്‌തെയുടെ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

അച്ഛന്‍ തന്നെ 13ാം വയസു മുതല്‍ ലൈംഗികമായി പീഡിപ്പിച്ചു: ചീഫ് സെക്രട്ടറിക്കെതിരെ ഭാര്യയും മകളും

Read more topics: train,ticket rate, flexi rate
English summary
train ticket rate dynamic hike: Railway stayed on the same decision
topbanner

More News from this section

Subscribe by Email