Tuesday September 25th, 2018 - 2:42:pm
topbanner

പാളം മുറിച്ചു കടക്കുമ്പോള്‍ അഞ്ച് സ്ത്രീകള്‍ ട്രെയിനിടിച്ച് മരിച്ചു

NewsDesk
പാളം മുറിച്ചു കടക്കുമ്പോള്‍ അഞ്ച് സ്ത്രീകള്‍ ട്രെയിനിടിച്ച് മരിച്ചു

പാറ്റ്‌ന: ബിഹാറില്‍ പാളം മുറിച്ചുകടക്കവെ ട്രെയിന്‍ ഇടിച്ച് അഞ്ച് സ്ത്രീകള്‍ മരിച്ചു. മുന്‍ജര്‍ ജില്ലയിലാണ് സംഭവം. റെയില്‍പാളം മുറിച്ചുകടക്കുമ്പോള്‍ അപ്രതീക്ഷിമായി ട്രെയിന്‍ എത്തുകയായിരുന്നു.

റെയില്‍വേ ക്രോസ് അടച്ചിട്ടത് വകവയ്ക്കാതെയാണ് ഇവര്‍ പാളത്തിലൂടെ മൂന്നോട്ട് നീങ്ങിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മഞ്ഞുണ്ടായിരുന്നതിനാല്‍ ട്രെയിന്‍ വരുന്നത് കാണാന്‍ ഇവര്‍ക്ക് സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

Read more topics: Train, woman, Bihar
English summary
Train crushes five women to death in Bihar
topbanner

More News from this section

Subscribe by Email