Friday November 16th, 2018 - 2:42:am
topbanner

സാങ്കേതിക തകരാറിനെ തുടര്‍ന്നു 11 ഡല്‍ഹിയില്‍ ട്രെയിനുകള്‍ റദ്ദാക്കി

Jikku Joseph
സാങ്കേതിക തകരാറിനെ തുടര്‍ന്നു 11 ഡല്‍ഹിയില്‍ ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്നു 11 ഡല്‍ഹിയില്‍ ട്രെയിനുകള്‍ റദ്ദാക്കി. ഇതേതുടര്‍ന്നു 20 ട്രെയിനുകളാണ് വൈകിയാണ് സര്‍വീസ് നടത്തുന്നത്. ആറ് ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ഡല്‍ഹിയില്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.

Read more topics: train, canceled, delhi
English summary
train canceled in delhi
topbanner

More News from this section

Subscribe by Email