Monday February 18th, 2019 - 3:52:am
topbanner

ആറ് വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

rajani v
ആറ് വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

മംഗളൂരു: മംഗളൂരുവില്‍ ആറ് വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു.കടയില്‍നിന്നു മധുര പലഹാരങ്ങള്‍ വാങ്ങിവരുന്ന വഴിയായിരുന്നു അപകടം.മഹകാളിപട്പു സ്വദേശിയായ മുഹമ്മദ് ഹുസൈനാണ് മരിച്ചത്.

റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ കടന്നുവന്ന ട്രെയിന്‍ ഹുസൈനെ ഇടിക്കുകയായിരുന്നു.സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Viral News

English summary
train accident sixyears boy death mangalooru
topbanner

More News from this section

Subscribe by Email