Tuesday July 23rd, 2019 - 2:35:am
topbanner
topbanner

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ എംഎല്‍എയുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച സ്ത്രീ പിടിയില്‍

NewsDesk
സ്‌കൂള്‍ വിദ്യാര്‍ഥിനിയെ എംഎല്‍എയുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച സ്ത്രീ പിടിയില്‍

നളന്ദ: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ എംഎല്‍എയ്ക്കു മുന്നിലെത്തിച്ച് ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. സുലേഖ ദേവി എന്ന സ്ത്രീയെയാണ് നളന്ദ പോലീസ് അറസ്റ്റ് ചെയ്തത്.

പതിനഞ്ചു വയസ് പ്രായമുള്ള പെണ്‍കുട്ടിയെയാണ് ആര്‍ജെഡി എംഎല്‍എ രാജ് ബല്ലാബ് യാദവുമായി ലൈംഗക ബന്ധത്തിന് നിര്‍ബന്ധിച്ചത്. 30,000 രൂപയ്ക്കാണ് സ്ത്രീ പെണ്‍കുട്ടിയെ എംഎല്‍എയുടെ ആളുകള്‍ക്ക് കൈമാറിയത്.

പെണ്‍കുട്ടിയുടെ അമ്മയായ രാധാ ദേവി, മകള്‍ ചോട്ടി കുമാരി, ഇളയ സഹോദരിയായ തുളസി ദേവി, മോട്ടി റാം എന്നിവരെയും സംഭവത്തില്‍ അറസ്റ്റു ചെയ്തതായി നളന്ദ എസ്പി കുമാര്‍ ആശിഷ് പറഞ്ഞു. എംഎല്‍എ ഇപ്പോഴും ഒളിവിലാണ്. ഇയാളെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

 സണ്ണിലിയോണിനെപ്പോലെ അഭിനയിക്കാനറിയാം; പ്രതീക്ഷയുണ്ടെന്ന് ഷക്കീല

കുമ്മനത്തിന്റെ നഗ്നഫോട്ടോ ഫേസ്ബുക്കിലിട്ട പ്രതി അറസ്റ്റില്‍

ഓടുന്ന കാറില്‍ ലൈംഗികബന്ധം; അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു

Read more topics: minor, girl, RJD, MLA, house, arrest, woman
English summary
Sulekha Devi, trafficked minor girl to RJD MLA's house, arrested
topbanner

More News from this section

Subscribe by Email