Monday December 17th, 2018 - 8:10:pm
topbanner

ബസ് കൊക്കയിലേക്ക് മറിഞ്ഞപ്പോൾ രക്ഷകനായി എത്തിയത് മണ്ണുമാന്തിയന്ത്രം

Renjini
ബസ് കൊക്കയിലേക്ക് മറിഞ്ഞപ്പോൾ രക്ഷകനായി എത്തിയത് മണ്ണുമാന്തിയന്ത്രം

രാജാക്കാട്: മദ്യലഹരിയിൽ ഡ്രൈവർ ഓടിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞപ്പോൾ രക്ഷകനായി എത്തിയത് മണ്ണുമാന്തിയന്ത്രം. തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വക ബസാണ് അപകടത്തിൽപ്പെട്ടത്.

ഒരു മണിക്കു റോളം എൻ മ്പത് ജീവനക്കാരുടെ ജീവനാണ് യാതത്തിന്റെ ഓപ്പറേറ്റർ പിടിച്ചു നിൽത്തിയത്.ഡ്രൈവർ കാർത്തികേയനെ ശാന്തൻപാറ പോലീസ് കസ്റ്റഡിയിലെടുത്തു.വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ്‌ സംഭവം. 

ബോഡിനായ്ക്കന്നൂർ-രാജാക്കാട് റൂട്ടിൽ ഓടുന്ന ബസ് ഓട്ടം തുടങ്ങിയതുമുതൽ അപകടകരമായ രീതിയിലാണ് ഓടിച്ചിരുന്നത്. ഭീതിയിലായ യാത്രക്കാർ ബഹളമുണ്ടാക്കിയെങ്കിലും ഡ്രൈവർ ഗൗനിച്ചില്ല.

തോണ്ടിമലക്ക് സമീപം ദേശീയപാതയില്‍നിന്ന്   തെന്നിമാറിയ ബസ് മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് പിടിച്ചു നിര്‍ത്തിയിരിക്കുന്നു. ഹൈവേയുടെ പണികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്റർ രതീഷ്.

English summary
thamilnadu Public Bus Rescued by JCB Crane
topbanner

More News from this section

Subscribe by Email