topbanner
Monday December 18th, 2017 - 8:33:am
topbanner
topbanner

ജമ്മുകാശ്മീരില്‍ തീവ്രവാദികള്‍ ബാങ്ക് കൊള്ളയടിച്ചു

Anju NC
ജമ്മുകാശ്മീരില്‍ തീവ്രവാദികള്‍ ബാങ്ക് കൊള്ളയടിച്ചു


ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ തീവ്രവാദികള്‍ ബാങ്ക് കൊള്ളയടിച്ചു. അനന്ദ്‌നാഗ് ജില്ലയിലെ മര്‍ഹമ സംഗമത്തിലാണ് സംഭവം.

ആയുധങ്ങളുമായി ബാങ്കിലേക്ക് ഇരച്ചുകയറിയ തീവ്രവാദികള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Read more topics: terrorist, theft, jammukashmir, bank,
English summary
terrorist theft in jammukashmir bank
topbanner topbanner

More News from this section

Subscribe by Email