Saturday November 17th, 2018 - 6:48:am
topbanner

പെല്ലറ്റ് ആക്രമണത്തിനിടെ 12 വയസ്സുകാന്‍ മരിച്ചു

Jikku Joseph
പെല്ലറ്റ് ആക്രമണത്തിനിടെ 12 വയസ്സുകാന്‍ മരിച്ചു

ശ്രീനഗര്‍: സുരക്ഷസേന നടത്തിയ പെല്ലറ്റ് ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ 12 വയസ്സുകാന്‍ മരിച്ചു. സെയ്ദ്‌പോറ നിവാസിയായ ജുനൈദ് അഹമ്മദാണ് മരിച്ചത്. ഇതോടെ പ്രദേശത്ത് സംഘര്‍ശം കൂടുതല്‍ ശക്തമായി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീനഗറില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു.

ശനിയാഴ്ച വൈകിട്ടാണ് സേന പെല്ലറ്റാക്രമണം നടത്തിയത്. ഈ സമത്ത് വീടിന്റെ ഗേറ്റിന് സമീപത്തായി നില്‍ക്കുകയായിരുന്നു ജുനൈദ്. പെല്ലറ്റുകള്‍ ജുനൈദിന്റെ തലയിലും നെഞ്ചിലും പതിച്ചു. ഗുരുതരമായി പരിക്കേറ്റ ജുനൈദിനെ ആശുപത്രിയില്‍ പ്രവേശിപ്പിചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  ജുനൈദിന്റെ മൃതദേഹവുമായി നൂറുകണക്കിന് ജനങ്ങള്‍ തെരുവിലൂടെ പ്രതിഷേധപ്രകടനം നടത്തി.

ഇ പി ജയരാജന്‍ ഒറ്റപ്പെടുന്നു: ഇ പിയെ കടന്നാക്രമിച്ച് സി പി എമ്മിന്റെ സൈബര്‍ പോരാളികള്‍

പികെ സുധീറിന്റെ നിയമനം: വ്യവസായ മന്ത്രിയുടെ വാദം പൊളിയുന്നു

Read more topics: srinagar, pellet firing
English summary
tension in srinagar after twelve year old dies in pellet firing by forces
topbanner

More News from this section

Subscribe by Email