Tuesday November 20th, 2018 - 7:48:pm
topbanner

ടിപ്പര്‍ ലോറി ഓട്ടോറിക്ഷയിലിടിച്ച് 15 മരണം

NewsDesk
ടിപ്പര്‍ ലോറി ഓട്ടോറിക്ഷയിലിടിച്ച് 15 മരണം

ഹൈദരാബാദ്: ടിപ്പര്‍ ലോറി ഓട്ടോ റിക്ഷയിലിടിച്ച് ഓട്ടോയിലുണ്ടായിരുന്ന 15 യാത്രക്കാര്‍ കൊല്ലപ്പെട്ടു. തെലങ്കാനയിലെ അദിലാബാദില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.

ഇടിയുടെ ശക്തിയില്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്നവര്‍ ടിപ്പറിന്റെ അടിയില്‍ പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 13 പേര്‍ സംഭവസ്ഥലത്തുവച്ചും രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. പരുക്കേറ്റ മൂന്നുപേരെ ആശുപത്രില്‍ പ്രവേശിപ്പിച്ചു. അദിലാബാദിലെ പോച്ചമ്മ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി മടങ്ങുന്നവരാണ് അപകടത്തില്‍ പെട്ടത്. മഹാരാഷ്ട്ര സ്വദേശികളാണ്.

ജിഷയുടെ കൊലയാളിയാര് ? ഉത്തരം കിട്ടാതെ പോലീസ് കുഴങ്ങുന്നു

ജിഷ വധക്കേസ് പ്രതി കസ്റ്റഡിയില്‍?; തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ഹാജരാക്കാന്‍ നീക്കം

കെ എം ഷാജിയുടെ ഉള്‍പ്പെടെ 10 സിറ്റിങ് സീറ്റുകളില്‍ തോല്‍വിയെന്ന് മുസ്ലീം ലീഗ് സര്‍വേ

Read more topics: Telangana, truck, autorickshaw
English summary
Telangana: 15 killed as truck rams into autorickshaw
topbanner

More News from this section

Subscribe by Email