topbanner
Sunday February 18th, 2018 - 2:22:pm
topbanner
Breaking News

ആള്‍ദൈവം സ്വാമി നിത്യാനന്ദയും സിനിമാ നടിയും ഉള്‍പ്പെട്ട കിടപ്പറ രംഗങ്ങളുടെ വീഡിയോ വ്യാജമല്ലെന്ന് റിപ്പോര്‍ട്ട്

rajani v
ആള്‍ദൈവം സ്വാമി നിത്യാനന്ദയും സിനിമാ നടിയും ഉള്‍പ്പെട്ട കിടപ്പറ രംഗങ്ങളുടെ വീഡിയോ വ്യാജമല്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദയും സിനിമാ നടിയും ഉള്‍പ്പെട്ട കിടപ്പറ രംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് റിപ്പോര്‍ട്ട്.ഡല്‍ഹി ഫോറന്‍സികി ലാബിലെ പരിശോധനയിലാണ് വീഡിയോ ദൃശ്യത്തില്‍ സ്വാമിയും നടിയുമാണെന്ന് സ്ഥിരീകരിച്ചത്. ദൃശ്യങ്ങളിലുള്ളത് താനെല്ലെന്നും വീഡിയോ മോര്‍ഫ് ചെയ്തതാണെന്നുമായിരുന്നു സ്വാമി നിത്യാനന്ദയുടെ ആരോപണം.

 2010 ല്‍ ആണ് നടിയുമായുളള സ്വാമിയുടെ കിടപ്പറ രംഗങ്ങള്‍ പുറത്തായത്. സ്വാമി ഈ വീഡിയോ തന്റെ ഡ്രൈവര്‍ക്ക് കാണാന്‍ നല്‍കുകയും ഇയാള്‍ ഇത് പുറത്തെത്തിക്കുകയുമായിരുന്നു. പ്രമുഖ വാര്‍ത്താ ചാനലാണ് ഈ വീഡിയോ പുറംലോകത്ത് എത്തിച്ചത്. ഇതിനുപിന്നാലെ നിരവധി സ്ത്രീകള്‍ പരാതിയുമായി രംഗത്തെത്തി.

 ഇതോടെ സ്വാമി രണ്ടുമാസത്തേയ്ക്ക് അഴിക്കുള്ളിലായി. തന്റെ ലൈംഗീക ശേഷി പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചാണ് സ്വാമി തടിയൂരിയത്. വീഡിയോ തന്റേത് തന്നെയാണെന്നു പറഞ്ഞ നടി പിന്നീട് സ്വാമി നിത്യാനന്ദയുടെ കാര്‍മികത്വത്തില്‍ സന്യാസം സ്വീകരിച്ചു.  

Read more topics: swami nithyanantha, actress, video
English summary
swami nithyanantha actress video
topbanner

More News from this section

Subscribe by Email