topbanner
Sunday September 24th, 2017 - 1:31:am
topbanner

ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചന വാര്‍ത്ത സ്ഥിരീകരിച്ച് സുഷമ സ്വരാജ്

rajani v
ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചന വാര്‍ത്ത സ്ഥിരീകരിച്ച് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: യമനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചന വാര്‍ത്ത കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. 2016 മാര്‍ച്ച് നാലിനാണ് ഫാദര്‍ ടോം ഉഴുന്നാലിനെ യമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ട്വിറ്ററിലൂടെ ഉഴുന്നാലിന്റെ മോചനവാര്‍ത്ത സ്ഥിരീകരിച്ചത്.ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചന വാര്‍ത്ത സന്തോഷപൂര്‍വ്വം അറിയിക്കുന്നു എന്നാണ് മന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ തുടര്‍ന്നാണ് മോചനം ലഭിച്ചത്.

English summary
sushama swaraj conform father tom realise
topbanner topbanner

More News from this section

Subscribe by Email