Monday September 24th, 2018 - 4:02:pm
topbanner

സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തിരിച്ചടി നല്‍കാന്‍ ഭീകര സംഘടനകള്‍ തയ്യാറെടുക്കുന്നു

rajani
സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തിരിച്ചടി നല്‍കാന്‍ ഭീകര സംഘടനകള്‍ തയ്യാറെടുക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യ പാക് അധിനിവേശ കാശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തിരിച്ചടി നല്‍കാന്‍ ഭീകര സംഘടനകള്‍ തയ്യാറെടുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാര്‍ലമെന്റ് മന്ദിരം, ഡല്‍ഹി സെക്രട്ടറി, അക്ഷര്‍ ധാം ടെമ്ബിള്‍, ലോട്ടസ് ടെമ്ബിള്‍ എന്നിവ ഭീകരര്‍ ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്ന് ഐബി വൃത്തങ്ങള്‍ അറിയിച്ചു.

ജെയ്ഷ് ഇ മുഹമ്മദിന്റെ നേതൃത്വത്തിലാകും ആക്രമണത്തിന് സാധ്യതയെന്നും റിപ്പോര്‍ട്ടിലുണ്ട്. പാക് അതിര്‍ത്തി സംരക്ഷണ സേനയായ പാക് റേഞ്ചേഴ്‌സിന്റെ യൂണിഫോം ഉപയോഗപ്പെടുത്തി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ നിയന്ത്രണരേഖക്കപ്പുറത്ത് തയ്യാറെടുപ്പ് നടത്തിവരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പത്ത് കോടിയുടെ കാറിന് ഇഷ്ടനമ്പറിനായി ചെലവിട്ടത് അറുപത് കോടി

സൗന്ദര്യം നഷ്ടപ്പെടുമെന്ന് ഭയന്നാണ് യുവാക്കള്‍ തെങ്ങില്‍ കയറാന്‍ മടിക്കുന്നത് :ഇ പി ജയരാജന്‍

ആന്തൂരില്‍ ആയുര്‍വേദ റിസോര്‍ട്ടിനു പിന്നിലും മന്ത്രിപുത്രന്‍: ഇ പിയുമായി ബന്ധപ്പെട്ടു പുതിയ വിവാദം

 

Read more topics: surgical, strike, terrorist
English summary
surgical strike terrorist
topbanner

More News from this section

Subscribe by Email