Saturday September 22nd, 2018 - 3:06:pm
topbanner

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

NewsDesk
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഗാര്‍ഹിക വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. ഗാര്‍ഹിക സിലിണ്ടറിന് 35 രൂപ കുറഞ്ഞ് 642 രൂപയായി. 19 കിലോഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയില്‍ 54 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

പെട്രോള്‍ ഡീസല്‍ വില അടിക്കടി ഉയരുന്നത് ഏറെ വിവാദമായ പശ്ചാത്തലത്തിലാണ് സിലിണ്ടര്‍ വില കുറച്ചതെന്നാണ് സൂചന. കര്‍ണാടകം ഉള്‍പ്പെടെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളും വിലകുറയ്ക്കലിന് കാരണമായി.

Read more topics: LPG, cylinder
English summary
Subsidised LPG rate cut by 32 per cylinder
topbanner

More News from this section

Subscribe by Email