Tuesday March 26th, 2019 - 10:03:am
topbanner
topbanner

ഹൈദരാബാദ് സര്‍വകലാശാലയില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ

NewsDesk
ഹൈദരാബാദ് സര്‍വകലാശാലയില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ

ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയില്‍ ഒന്നാംവര്‍ഷ ഫൈന്‍ ആര്‍ട്‌സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. പിന്നോക്ക സമുദായത്തില്‍പ്പെട്ട പ്രവീണ്‍ കുമാറിനെയാണ് ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

തെലുങ്കാനയിലെ മെഹ്ബുബ്‌നഗര്‍ സ്വദേശിയാണ് ഇയാള്‍. പ്രവീണിന്റെ മുറി പൂട്ടിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതേ സര്‍വകലാശാലയില്‍ ഈ വര്‍ഷം തുടക്കത്തില്‍ ദളിത് വിദ്യാര്‍ഥി രോഹിത് വെമുല ജീവനൊടുക്കാന്‍ ഇടയായ സാഹചര്യത്തെതുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധം വ്യാപിച്ചിരുന്നു.

ഓണ്‍ലൈന്‍ മീഡിയകള്‍ മസാല വാര്‍ത്തകള്‍ നല്‍കുന്നതിന് കാരണമിതാണ്

വിവാഹമോചനം നേടിയപ്പോള്‍ ആശ്വാസം തോന്നുവെന്ന് ലിസി

English summary
Student commits suicide in University of Hyderabad
topbanner

More News from this section

Subscribe by Email