Wednesday September 26th, 2018 - 8:20:pm
topbanner

ശിക്ഷയുടെ ഭാഗമായി ബക്കറ്റില്‍ തലമുക്കി ; നാലു വയസ്സുകാരന്‍ മരിച്ചു

suij
ശിക്ഷയുടെ ഭാഗമായി ബക്കറ്റില്‍ തലമുക്കി ; നാലു വയസ്സുകാരന്‍ മരിച്ചു

അയല്‍വാസിയുടെ വീട്ടില്‍ കളിക്കാന്‍ പോയതിന് ശിക്ഷയായി വളര്‍ത്തച്ഛന്‍ ബക്കറ്റ് വെള്ളത്തില്‍ തലമുക്കിയ നാലു വയസ്സുകാരന്‍ മരിച്ചു.

മുംബൈ നലസോപാര മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.കഴിഞ്ഞാഴ്ച കുട്ടിയുടെ വളര്‍ത്തച്ഛന്‍ അയല്‍ക്കാരനുമായി വഴക്കില്‍ ഏര്‍പ്പെട്ടിരുന്നു.ഇതിന് ശേഷം അയല്‍വീട്ടില്‍ പോകരുതെന്ന് കുട്ടികളോട് പറഞ്ഞിരുന്നു.കുട്ടി ഫ്‌ളാറ്റിലേക്ക് പോയതിന് ചൂലുകൊണ്ട് മര്‍ദ്ദിച്ച വളര്‍ത്തച്ഛന്‍ കുളിമുറിയിലെ ബക്കറ്റില്‍ വെള്ളം നിറച്ച് കുട്ടിയുടെ തല മുക്കുകയായിരുന്നു.

Read more topics: punishment, death
English summary
stepfather drowns boy in bucket of water as punishment died
topbanner

More News from this section

Subscribe by Email