Wednesday September 18th, 2019 - 5:33:pm
topbanner
Breaking News
jeevanam

രാഹുല്‍ അടുത്ത പ്രധാനമന്ത്രി ; പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുകയാണെന്ന് സ്റ്റാലിന്‍

suji
രാഹുല്‍ അടുത്ത പ്രധാനമന്ത്രി ; പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുകയാണെന്ന് സ്റ്റാലിന്‍

രാഹുല്‍ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്ന് ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിന്‍. വോട്ടെണ്ണല്‍ കഴിയുന്നതോടെ എന്‍ഡിഎ പുറത്താകും. ബുധനാഴ്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കവേ സ്റ്റാലിന്‍ പറഞ്ഞു. ഈ ഇഫ്താര്‍സപ്രധാനപ്പെട്ടതാണ്. കാരണം നമ്മള്‍ പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുകയാണ്. കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച പുറത്താക്കപ്പെടും.

എക്‌സിറ്റ് പോളുകള്‍ ശരിയല്ല. ചിലരുടെ ആജ്ഞ അനുസരിച്ചുള്ളവയാണ്. ഞങ്ങള്‍ മനസ് മാറ്റില്ല. തുടക്കത്തില്‍ പറഞ്ഞ കാര്യം തന്നെ പറയും. ഡല്‍ഹിയിലേക്ക് ഏതു സമയത്തും പോകേണ്ട സാഹചര്യമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

യുപിഎ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുലിന്റെ പേര് നിര്‍ദ്ദേശിച്ചതാ സ്റ്റാലിനാണ്. ഇക്കുറി വലിയ വിജയം നേടി ശക്തികാട്ടാനുള്ള തയ്യാറെടുപ്പിലാണ് ഡിഎംകെ.

Viral News

Read more topics: stalin , pm, rahul
English summary
stalin about next pm
topbanner

More News from this section

Subscribe by Email