Saturday September 22nd, 2018 - 9:39:am
topbanner

ശ്രീദേവിയെ മദ്യപാനിയാക്കല്ലേ... അവര്‍ വൈന്‍ മാത്രമേ കഴിക്കൂവെന്ന് അമര്‍ സിങ്

suji
ശ്രീദേവിയെ മദ്യപാനിയാക്കല്ലേ... അവര്‍ വൈന്‍ മാത്രമേ കഴിക്കൂവെന്ന് അമര്‍ സിങ്

ബോളിവുഡ് താരം ശ്രീദേവി മദ്യപാനി ആയിരുന്നില്ലെന്ന് സമാജ്വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍ സിങ്. പൊതു ജീവിതത്തില്‍ നില്‍ക്കുന്ന എന്നെപോലുളളവര്‍ വല്ലപ്പോഴും മാത്രമാണ് വൈന്‍ കഴിക്കാറുള്ളത്. അത്ര മാത്രമേ ശ്രീദേവിയും കഴിക്കാറുള്ളൂ. അല്ലാതെ അവരെ മദ്യപാനിയായി ചിത്രീകരിക്കരുതെന്നും അമര്‍ സിങ് പറഞ്ഞു.

ശ്രീദേവിയുടെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായിരുന്നു. ഈ വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് അമര്‍ സിങ്ങിന്റെ വെളിപ്പെടുത്തല്‍.

ശരീരത്തില്‍ മദ്യത്തിന്റെ അളവു കണ്ടെത്തി. ബോധരഹിതയായി ബാത്ത് ടബ്ബില്‍ വീണ ശ്രീദേവി മുങ്ങി മരിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് .

Read more topics: sridevi ,liquor,amar sing
English summary
sridevi did not drink hard liquor used to have wine sometimes says amar sing
topbanner

More News from this section

Subscribe by Email