Friday May 24th, 2019 - 4:43:pm
topbanner
topbanner

വനിത സംവരണ ബില്‍ പാസാക്കണം: സോണിയ കേന്ദ്രത്തിന് കത്തയച്ചു

Anju N C
വനിത സംവരണ ബില്‍ പാസാക്കണം: സോണിയ കേന്ദ്രത്തിന് കത്തയച്ചു

ന്യൂഡല്‍ഹി: വനിത സംവരണ ബില്ലിലെ തടസങ്ങള്‍ നീക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാടിന് പിന്തുണയറിയിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിക്കു കത്തയച്ചു. 2010ല്‍ ബില്‍ രാജ്യസഭ പാസാക്കിയിരുന്നു. നിലവില്‍ ഭരണക്ഷിക്ക് ലോക്‌സഭയിലുള്ള ഭൂരിപക്ഷം കണക്കിലെടുത്ത് ബില്ല് പാസാക്കാനാവശ്യമായ നടപടി എടുക്കണമെന്ന് സോണിയ ആവശ്യപ്പെട്ടു.

സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കത്തിന് കോണ്‍ഗ്രസ് എന്നും പിന്തുണ നല്‍കിയിട്ടുണ്ടെന്നും തുടര്‍ന്നും പിന്തുണ നല്‍കുമെന്നും സോണിയ അറിയിച്ചു.

English summary
sonia writes yo pm modi on getting women reservation bill passed
topbanner

More News from this section

Subscribe by Email