Saturday April 20th, 2019 - 8:12:pm
topbanner
topbanner

മുംബൈയില്‍ യുദ്ധകപ്പല്‍ മറിഞ്ഞ് രണ്ട് നാവികര്‍ മരിച്ചു

ANU.CK
മുംബൈയില്‍ യുദ്ധകപ്പല്‍ മറിഞ്ഞ് രണ്ട് നാവികര്‍ മരിച്ചു

മുംബൈ : ഐ.എന്‍.ഐസ് ബത്വ യുദ്ധകപ്പല്‍ മറിഞ്ഞ് രണ്ട് നാവികര്‍ മരിച്ചു. നാവികസേനയുടെ കപ്പലിലുണ്ടായിരുന്ന 14 നാവികരെ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കപ്പലാണ് ബത്വ. 125 മീറ്റര്‍ നീളമുള്ള കപ്പലിന്റെ പരമാവധി വേഗം 36 നോട്ടിക്കല്‍ മൈലാണ്.

എന്നാല്‍ അറ്റകൂറ്റപണികള്‍ക്ക് ശേഷം കടലിലേക്ക് ഇറക്കവെ കപ്പല്‍ ഒരു വശത്തേക്ക് മറിയുകയായിരുന്നു. മുംബൈയിലെ ഡോക്‌യാര്‍ഡിലാണ് സംഭവം നടന്നത്.

Read more topics: ship, crash, mumbai, two died
English summary
ship crash in mumbai two died
topbanner

More News from this section

Subscribe by Email