Wednesday December 19th, 2018 - 9:31:pm
topbanner

സീരിയലിലെ കാളി അനുകരിക്കാന്‍ കഴുത്തില്‍ കയര്‍ കുരുക്കി തൂങ്ങിയ 14 കാരന്‍ മരിച്ചു

rajani v
സീരിയലിലെ കാളി അനുകരിക്കാന്‍ കഴുത്തില്‍ കയര്‍ കുരുക്കി തൂങ്ങിയ 14 കാരന്‍ മരിച്ചു

ടിവി സീരിയയിലെ കാളി ദേവിയെ അനുകരിക്കാന്‍ കഴുത്തില്‍ കയര്‍ കുരുക്കി തൂങ്ങിയ 14 കാരന് ദാരുണാന്ത്യം.ഉത്തര്‍ പ്രദേശിലെ ലക്‌നൗവില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഒമ്പതു വയസുകാരിയായ അനുജത്തിയ്ക്കും മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് രഞ്ജന്‍ കയര്‍ കുരുക്കിയത്.

മഹാകാളിയെപോലെ നാക്ക് പുറത്തേയ്ക്കിടാന്‍ കുട്ടികള്‍ കളിക്കുന്നതിനിടയില്‍ രഞ്ജനോട് ആവശ്യപ്പെട്ടു. ഇത് കേട്ട് ഷോള്‍ കൊണ്ട് കഴുത്തില്‍ കുരുക്കിയ ശേഷം മറ്റേ അറ്റം ഡോറില്‍ കുരുക്കി വലിക്കുകയായിരുന്നു. ശ്വാസം കിട്ടാതെ കുട്ടി പിടയുന്നതു കണ്ട് മറ്റ് കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ എത്തിയത്. തുടര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Read more topics: serial, kali, imitate boy
English summary
serial kali imitate boy death
topbanner

More News from this section

Subscribe by Email